കൊച്ചി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രജാപതി യോഗയുടെ സഹകരണത്തോടെ യോഗ പരിപാടി സംഘടിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. ......
കൊച്ചി: വൈറ്റില സില്വര് സാന്ഡ് ഐലന്ഡിലെ ചന്ദര്കുഞ്ജ് ഇരട്ട ടവറുകള് പൊളിക്കുന്നതിന് മുന്നോടിയായി പരിശോധനകളും സാങ്കേതിക പരിശോധനാ പരീക്ഷണങ്ങളും നടത്താന് റസിഡന്റ്സ് വെല്ഫെയര് അസോസിയേഷന്റെ (ആര് ഡബ്ല്യു എ) അനുമതിയോടെ മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്ജിനിയറിങ്ങിന്റെയും ദക്ഷിണാഫ്രിക്കന് കമ്പനിയായ ജെറ്റ് ഡിമോളിഷന്റെയും പ്രതിനിധികള് കൊച്ചിയിലെത്തി.
എഡിഫൈസ് എന്ജിനിയറിങ് പാര്ട്ണര് ഉത്കര്ഷ് മെഹ്ത, ജെറ്റ് ഡിമോളിഷന് ഓപ്പറേഷന്സ് മാനേജര് കെവിന് സ്മിത്, ടെക്നീഷ്യന് റോബര്ട്ട് ബ്രിങ്ക്മാന് എന്നിവരടങ്ങിയ സംഘമാണ് പരിശോധനകള്ക്കായി എത്തിയത്. മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള് പൊളിച്ചുനീക്കിയതും എഡിഫൈസ് എന്ജിനിയറിങ്ങാണ്. ......
കൊച്ചി: അന്തരിച്ച മുന് എംപിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ കെ.പി. ധനപാലന് ജീവിതകാലം മുഴുവന് കോണ്ഗ്രസ് പ്രസ്ഥാനത്തിനായി സമര്പ്പിച്ച നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. ......
ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഫുട്ബോൾ ആരാധകർക്കായി പ്രത്യേക ഓഫറുകളുമായി ‘ബിഗ് ഗെയിം, ബിഗ്ഗർ സ്ക്രീൻ, ബിഗ്ഗസ്റ്റ് മൊമെന്റ്സ്’ ക്യാംപെയ്ൻ പ്രഖ്യാപിച്ചു. സാംസങിന്റെ 2026 വിഷൻ എഐ ബിഗ് ടി.വി ശ്രേണിയിലൂടെ ആരാധകർക്ക് സ്റ്റേഡിയം അനുഭവം വീട്ടിലെത്തിക്കുകയാണ് ഈ ക്യാംപെയിന്റെ ലക്ഷ്യം. ......
തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന യുഡിഎഫ് വാഗ്ദാനം സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.......
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾ, തട്ടുകടകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ടോൾ പ്ലാസ, സ്വകാര്യ തീം പാർക്ക് എന്നിവിടങ്ങൾക്കാണ് കനത്ത കേടുപാടുകൾ സംഭവിച്ചത്.
തൂത്തുക്കുടി വിമാനത്താവളത്തിന് സമീപത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ പൊടിപടലങ്ങളും വിവിധ അവശിഷ്ടങ്ങളും ഭ്രമണം ചെയ്തുകൊണ്ട് ആകാശത്തേക്ക് ഉയരുന്നത് കാണാമായിരുന്നു. ......
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ തട്ടിപ്പ് ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറി. അന്തിമ റിപ്പോർട്ട് ഞായറാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. ......
ദോഹ: ഖത്തറിന്റെ ഊർജമേഖലയെ നടുക്കി റാസ് ലഫാൻ വ്യവസായ മേഖലയിലെ വൻ സ്ഫോടനം. രാജ്യത്തെ പ്രധാന പ്രകൃതിവാതക കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാനിലെ ബാർസാൻ ഗ്യാസ് സപ്ലൈ പ്ലാന്റിലുണ്ടായ അപകടത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ടുകൾ പറയുന്നു.
ഞായറാഴ്ച രാത്രി നടന്ന സ്ഫോടനത്തിന് പിന്നാലെ പ്ലാന്റിൽ വ്യാപക തീപിടിത്തമുണ്ടായി. ......
തിരുവനന്തപുരം: പതിനയ്യായിരത്തിലധികം കർഷകരിൽ നിന്ന് അംശാദായമായി കോടികൾ വാങ്ങി രൂപീകരിച്ച കർഷക ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം പൂർണ്ണമായും ത്രിശങ്കുവിൽ. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന കർഷകർക്ക് തുണയാകുമെന്ന പ്രഖ്യാപനത്തോടെ ഒന്നാം പിണറായി സർക്കാർ തുടക്കമിട്ട ബോർഡിനാണ് രണ്ടാം പിണറായി സർക്കാർ ഫലത്തിൽ തടയിട്ടത്. ......
കൊച്ചി: ട്വിസ്റ്റുകളും നാടകീയ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു സിനിമാക്കഥ പോലെ താരസംഘടനയായ 'അമ്മ'യിലെ വനിതാ ഭരണത്തിന് ആന്റി ക്ലൈമാക്സ്. സംഘടനയിലെ ആഭ്യന്തര തർക്കങ്ങളും തമ്മിലടിയും മൂർച്ഛിച്ചതോടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. ......